6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കി ജില്ലാ പോലീസ് ആനുവല്‍ സ്പോര്‍ട്‌സ് മീറ്റ് – 2025



ഇടുക്കി ജില്ലാ പോലീസ് ആനുവല്‍ സ്പോര്‍ട്‌സ് മീറ്റ് – 2025 ന്റെ ഭാഗമായി 01.10.2025 തിയതി കാൽവരി മൗണ്ടിൽ നടത്തപ്പെട്ട ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു ഐ പി എസ് നിർവഹിച്ചു.

അഡീഷണൽ പോലീസ് സൂപ്രണ്ട് ഇമ്മാനുവേൽ പോൾ സന്നിഹിതനായിരുന്നു.
11.10.2025 രാവിലെ 08.00 മണിക്ക് നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മാര്‍ച്ച്‌ പാസ്റ്റോടെയാണ് അത്ലറ്റിക് മത്സരങ്ങളും, വടംവലി മത്സരവും ആരംഭിക്കുന്നത്. ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ടീമിന് ആണ് ഈ വർഷത്തെ ഡിപിസി കപ്പ് ലഭിക്കുക (എവർ റോളിംഗ് ട്രോഫി).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!