6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കട്ടപ്പന പുളിയന്മല പാതയിൽ ഹെയർപിൻ വളവിൽ ലോറി കുടുങ്ങി,ഗതാഗതം പൂർണമായി സ്തംഭിച്ചു



കട്ടപ്പന: സംസ്ഥാന പാതയുടെ ഭാഗമായ പുളിയന്മല ഹിൽടോപ്പിൽ ഹെയർ പിൻവളവിൽ  ലോറി കുടുങ്ങി.പുളിയന്മലയിൽ നിന്നും കട്ടപ്പനയ്ക്ക് വരികയായിരുന്ന ലോറി രാത്രി 9 മണിയോടെ ആദ്യത്തെ വളവിൽ കുടുങ്ങുകയായിരുന്നു.തകരാറ് സംഭവിച്ചതാണ്‌ വളവിൽ കുടുങ്ങാൻ കാരണമെന്നാണ് വിവരം.അരമണിക്കൂറിന് മുകളിലായി ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.കട്ടപ്പനയിൽ നിന്നും പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!