ഇത് കട്ടപ്പനയാണ് ;ഇവർ ഇങ്ങനെയാണ്


കട്ടപ്പന. എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ എല്ലാ വാർഡുകളിലും ഹരിതകർമസേന അംഗങ്ങളുടെ നേതൃത്വത്തിൽ പ്ലാസിക് ശേഖരണം നടത്തിവരുന്നുണ്ട്. ടൗൺ വാർഡിലെ വീടുകളിൽ എല്ലാ മാസവും നടത്തിവന്നിരുന്ന പ്ലാസ്റ്റിക് കളക്ഷൻ വാർഡിലെ ഹരിതകർമസേന അംഗത്തിന് കോവിഡിന് ശേഷം ചില ശരീരിക ബുദ്ദിമുട്ടുകൾ അനുഭപ്പെട്ടതിനാൽ ഈ മാസം നടത്താൻ സാധിച്ചിരുന്നില്ല.
എന്നാൽ ഇന്നത്തെ തോരാത്ത മഴയിൽ ജങ്ങൾക്ക് കിട്ടേണ്ട സേവനം കൃത്യമായി നൽകുകയും അതുവഴി സമ്പാദിച്ച
തുക 17 ആം വാർഡിലെ കർമ സേന അംഗത്തിന്റെ അക്കൗണ്ടിൽ അടക്കുകയും ചെയ്ത് മറ്റ് കർമസേന അംഗങ്ങളായ
ബിന്ദു പ്രസന്നൻ,
ബിന്ദു ഡെന്നിച്ചൻ, സരിത സാബു,
ഉഷ രാജേന്ദ്രൻ,
രത്നമ്മ സുരേന്ദ്രൻ,
സിന്ധു മോഹനൻ, ബീന സോദരൻ,
സുനില വിജയൻ,
രാധിക,
മഞ്ജുഷ,
ഗ്രെസ്സ് മേരി ടോമിച്ചൻ,
ശ്രുതി വാർഡ്,
എന്നിവർ മാതൃക ആയി.
പരിപാടിക്ക് വാർഡ് കൗൺസിലർ ശ്രീമതി ജാൻസി ബേബി,നഗരസഭ JHI ജുവാൻ, ഡി മേരി, പദ്ദതി കോ- ഓർഡിനേറ്റർ വിനേഷ് ജേക്കബ്,ബിബിൻ തോമസ് എന്നിവർ നെതീർത്വം നൽകി.