നാട്ടുവാര്‍ത്തകള്‍
ഇടുക്കി മാങ്കുളം ആനക്കുളത്ത് നെടുമ്പാലപ്പുഴയിൽ ജോസ്(53) , ഭാര്യ സെലിൻ (51) എന്നിവരെ വീടിനുള്ളിൽ മരിച്ചനിലയിൽ സെലിൻ കണ്ടെത്തി


ഇടുക്കി മാങ്കുളം ആനക്കുളത്ത് നെടുമ്പാലപ്പുഴയിൽ ജോസ്(53) , ഭാര്യ സെലിൻ (51) എന്നിവരെ വീടിനുള്ളിൽ മരിച്ചനിലയിൽ സെലിൻ കണ്ടെത്തി.
സലിന്റെ തലക്ക് മാരക പരുക്കുണ്ട്
ജോസ് തൂങ്ങി മരിച്ച നിലയിൽ
ഭാര്യയെ കൊലപെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതാണെന്ന് സംശയം