Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇരട്ടയാർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ജയം

ഇരട്ടയാർ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ 11 സീറ്റിൽ 9 സീറ്റ് LDF ന് ലഭിച്ചപ്പോൾ 2 സീറ്റ് UDF ന് ലഭിച്ചു. ഇരട്ടയാർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ജയം, 11 ൽ 9 സീറ്റിലും എൽ ഡി എഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണി വിജയിച്ചു’
45.94 % പോളിംഗ് രേഖപ്പെടുത്തി.നിക്ഷേപ സംവരണം ,വനിത സംവരണം എന്നിങ്ങനെ 2 സീറ്റുകൾ യുഡിഎഫ് നേടി.