പ്രധാന വാര്‍ത്തകള്‍
ജോർദാൻ-സൗദി അതിർത്തി അടച്ചതായി പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് അധികൃതർ

റിയാദ്: ജോർദാൻ-സൗദി അതിർത്തി അടച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അധികൃതർ വെളിപ്പെടുത്തി.
ജോർദാനും സൗദി അറേബ്യയും തമ്മിലുള്ള അതിർത്തി അടച്ചതായും സൗദികളെ ജോർദാനിലേക്ക് പോകാൻ അനുവദിക്കുന്നില്ലെന്നും കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.