Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ടെന്‍ഡര്‍ ക്ഷണിച്ചു

അറക്കുളം ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലേക്ക് 2023-24 വര്‍ഷത്തില്‍ പഠനോപകരണങ്ങളും തെറാപ്പി ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് 2,00,000 രൂപയുടെ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ 15 ദിവസത്തിനുള്ളില്‍ ഓഫീസില്‍ എത്തിക്കണം. വിശദവിവരങ്ങള്‍ക്ക് പൈനാവിലുള്ള ബ്ലോക്ക് പ്രോജക്ട് കോഓര്‍ഡിനേറ്ററുടെ ഓഫീസുമായോ താഴെ പറയുന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക. ബ്ലോക്ക് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍, ബി.ആര്‍.സി അറക്കുളം, പൈനാവ് പി ഒ, പിന്‍-685603. ഫോണ്‍: 9495259186.









































































