Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അറിയിപ്പ്




കോതമംഗലം പെരുമ്പാവൂർ എറണാകുളം ഭാഗത്ത് നിന്നും മൂന്നാർ അടിമാലി ഭാഗത്തേക്ക് ട്രിപ്പ് പോകുന്നവർ കുട്ടമ്പുഴ മാമലക്കണ്ടം റൂട്ടിൽ (വരല്ലേ..)വരാതിരിക്കുക..
കുട്ടമ്പലയിൽ നിന്നും മാമലക്കണ്ടം പോകുന്ന വഴിക്ക് പന്തപ്ര ആദിവാസി കോളനിയുടെ അടുത്ത് നിന്നും ഒരു കിലോമീറ്റർ അകലെയായി വഴി മധ്യത്തിൽ കലുങ്കിന്റെ പണി നടക്കുകയാണ്
വഴി പൊളിച്ചിട്ടിരിക്കുന്നത് കൊണ്ട് ശക്തമായ മഴയിൽ റോഡ് വെള്ളത്തിനടിയിലാണ് അതുകൊണ്ട് കുട്ടമ്പുഴ മാമലക്കണ്ടം റൂട്ടിലൂടെയുള്ള മൂന്നാർ അടിമാലി യാത്ര ചെയ്യുന്നത് തടസ്സപ്പെട്ടിരിക്കുകയാണ്.
ഇതിലൂ യുടെയുള്ള യാത്രകൾ താൽക്കാലികമായി നിരോധിക്കപ്പെട്ടിരിക്കുന്നു
ദയവായി പെരുമ്പാവൂർ എറണാകുളം കോതമംഗലം ഭാഗത്ത് നിന്ന് അടിമാലി മൂന്നാർ വഴിക്ക് പോകുന്നവർ ആണെങ്കിൽ കോതമംഗലത്ത് നിന്ന് നേര്യ മംഗലം വഴിയോ കോതമംഗലം കുട്ടമ്പുഴ റൂട്ടിൽ 10 കിലോമീറ്റർ അകലെ പുന്നേക്കാട് എന്ന കവലയിൽ നിന്നും വലത്തേക്ക് പാലമറ്റം ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്ത് എത്തി മൂന്നാറിലേക്ക് യാത്ര തിരിക്കുക
മഴക്കാലമാണ് സുരക്ഷിതമായി വാഹന യാത്ര ചെയ്യുക..









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!