Idukki വാര്‍ത്തകള്‍ഇടുക്കിനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മോട്ടോര്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

വാത്തിക്കുടി ഗ്രാമപഞ്ചായത്തിന് കീഴിലുളള മന്നാത്തറ അങ്കണവാടിയിലേക്ക് മോട്ടോര്‍ ലഭ്യാമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ സെപ്തംബര്‍ 19 ന് പകല്‍ രണ്ട് മണി വരെ സ്വീകരിക്കും. തുടര്‍ന്ന് നാല് മണിക്ക് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് സൂപ്പര്‍വൈസറുമായി ബന്ധപ്പെടണം.









































































