പ്രധാന വാര്‍ത്തകള്‍
ലോകബഹിരാകാശവാരാഘോഷം


പൈനാവ് :ലോകബഹിരാകാശവാരാഘോഷം 2022
നോട് അനുബന്ധിച്ച് ഏകലവ്യ മോഡൽ റഡിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂളിൽ ബഹിരാകാശശാസ്ത്രവിജ്ഞാനക്ലാസ്സി സംഘടിപ്പിച്ചു. തിരുവനന്തപുരം ഐഎസ് ആർ ഒ യിലെ ശാസ്ത്രജ്ഞൻ ശ്രീ സുജോ ജോസഫ് ക്ലാസ് നയിച്ചു. സ്കൂൾ സീനിയർ സൂപ്രണ്ട് വർഗ്ഗീസ് ഇഡി, ഹെഡ്മിസ്ട്രസ് ജെസിമോൾ എ.ജെ, സ്കൂൾ മാനേജർ ഹരിനാഥ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി ദിവ്യജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു.