എങ്ങുമെത്താതെ വാഗമൺ മൊട്ടക്കുന്നിലെ ‘ടേക്ക് എ ബ്രേക്ക്’

വാഗമൺ : സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വാഗമൺ മൊട്ടക്കുന്നിൽ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ നിർമാണം അനന്തമായി നീളുന്നു. പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും പദ്ധതിയുടെ പകുതി പണിപോലും പൂർത്തീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. മൊട്ടക്കുന്നിലെത്തുന്ന സഞ്ചാരികളുടെ ദീർഘകാലമായുള്ള പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കുക ലക്ഷ്യമിട്ടാണ് മുൻ ഭരണസമിതി പദ്ധതിക്ക് തുടക്കമിട്ടത്. 80 ലക്ഷം രൂപ അനുവദിച്ച് 2024 സെപ്റ്റംബർ ആറിനാണ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നത്. കെട്ടിടത്തിന്റെ അടിനിലയിൽ ആധുനിക ശൗചാലയവും വിശ്രമമുറിയും … Continue reading എങ്ങുമെത്താതെ വാഗമൺ മൊട്ടക്കുന്നിലെ ‘ടേക്ക് എ ബ്രേക്ക്’