RMS സ്പൈസസിന്റെ പുതിയ ഷോറും കട്ടപ്പന സ്കൂൾക്കവലയിൽ പ്രവർത്തനം ആരംഭിച്ചു.

കഴിഞ്ഞ 10 വർഷമായി സ്പൈസസ് റീടൈൽ ആന്റ് ഹോൾസൈയിൽ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന RMS സ്പൈസസിന്റെ വിശാലാമായഷോറുമാണ് കട്ടപ്പന സ്കൂൾക്കവലക്ക് സമീപം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
4 നിലകളിലായിയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
നാവിൽ കൊതിയൂറുന്ന വിവിധ രുചികളിലുള്ള മിഠായികൾ, വിവിധ ഇനം ചോക്ക്ക്ലൈറ്റുകൾ, ഐസ്ക്രീം, വിവിധ ഇനം സ്പൈസസുകൾ തുടങ്ങിയ വ ഇവിലെ ലഭിക്കും.
സ്ഥാപനത്തിന്റെ വെഞ്ചരിപ്പ് കർമ്മം തോപ്രാംകുടി സെന്റ് മരിയ ഗോരേത്തി പള്ളി വികാരി ഫാദർ മാത്യൂ നെടുംമ്പറമ്പിൽ നിർവ്വഹിച്ചു.
സൂപ്പർ നാച്ചുറൽ സ്പൈസസിന്റെ ഉദ്ഘാടനവും ഫാദർ മാത്യൂ നെടുംമ്പറമ്പിൽ നിർവ്വഹിച്ചു.
RMS ഇൻഫാസ്ട്രക്ചർ ഉദ്‌ഘാടനം GCTC ഡയറക്ടർ ജോജോ മാത്യൂ കണ്ണമുണ്ടയിലും, മുത്തൂറ്റ് സെക്യൂരിറ്റീസ് ഉദ്ഘാടനം ഡിസ്ട്രിക്റ്റ് ഇൻട്രൽ സ്റ്റിൽസ് ഓഫീസർവൈശാഖ് പി.എസും നിർവ്വഹിച്ചു.
പതിനൊന്ന് രാജ്യങ്ങളിലേക്ക് വിവിധ സുഗന്ധവെഞ്ചനങ്ങൾ RMSസ് പൈസസ് കയറ്റുമതി ചെയ്യുന്നുണ്ട്.
50 ളം ജീവനക്കാരാണ് ഇവിടെ തൊഴിൽ ചെയ്യുന്നത്.













































































