ജില്ലയില്‍ 240 പേര്‍ക്ക് കൂടി കോവിഡ്, 278 പേർക്ക് രോഗമുക്തി, ടിപിആർ – 8.76%
ഇടുക്കി ജില്ലയില്‍ 240 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.76%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
278 പേർ രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 12
ആലക്കോട് 5
അറക്കുളം 2
അയ്യപ്പൻകോവിൽ 4
ബൈസൺവാലി 2
ചക്കുപള്ളം 3
ചിന്നക്കനാൽ 1
ദേവികുളം 4
ഇടവെട്ടി 8
ഏലപ്പാറ 1
ഇരട്ടയാർ 2
കഞ്ഞിക്കുഴി 7
കാമാക്ഷി 1
കാഞ്ചിയാർ 6
കരിമണ്ണൂർ 8
കരിങ്കുന്നം 3
കട്ടപ്പന 23
കോടിക്കുളം 7
കൊക്കയാർ 1
കൊന്നത്തടി 3
കുടയത്തൂർ 3
കുമാരമംഗലം 4
കുമളി 12
മണക്കാട് 2
മാങ്കുളം 1
മറയൂർ 2
മരിയാപുരം 6
മുട്ടം 3
നെടുങ്കണ്ടം 10
പള്ളിവാസൽ 1
പാമ്പാടുംപാറ 1
പീരുമേട് 5
പെരുവന്താനം 2
പുറപ്പുഴ 5
രാജാക്കാട് 1
രാജകുമാരി 6
സേനാപതി 1
തൊടുപുഴ 24
ഉടുമ്പൻചോല 5
ഉടുമ്പന്നൂർ 4
ഉപ്പുതറ 6
വണ്ടൻമേട് 2
വണ്ണപ്പുറം 5
വാത്തിക്കുടി 4
വാഴത്തോപ്പ് 7
വെള്ളത്തൂവൽ 12
വെള്ളിയാമറ്റം 3
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി സ്വദേശി (42).
കഞ്ഞിക്കുഴി വെൺമണി സ്വദേശിനി (59).
കുമാരമംഗലം സ്വദേശിനി (27).
രാജകുമാരി സ്വദേശിനി (33).
വണ്ടൻമേട് ശൂലപ്പാറ സ്വദേശിനി (50).