Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഫാഷൻ ഹീൽസ് സ്പോൺസർ ചെയ്ത ഫുട്ബോൾ ടൂർണ്ണമെന്റ് കട്ടപ്പനയിൽ നടന്നു
കാസ്ക്ക് കട്ടപ്പനയും പബ്ലിക്ക് ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റ് കട്ടപ്പന
കിക്ക് ഓഫ് ടർഫിലാണ് നടന്നത്. കട്ടപ്പന നഗരസഭ പരിധിയിലുള്ള ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുത്തത്.
കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജോയി ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. കാസ്ക്ക് ഫുട്ബോൾ ക്ലബ്ബ് രക്ഷാധികാരി റോബിൻസ് ജോർജ് , കാസ് ക്ക് പ്രസിഡന്റ് ഉല്ലാസ് തുണ്ടത്തിൽ, ജോഷി, അനൂപ് തുടങ്ങിയവർ സംസാരിച്ചു. 15 ളം ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കത്