പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വണ്ടിപ്പെരിയാർ കോ -ഓപ്പറേറ്റീവ് ബാങ്കിന് എതിർവശം സൈഡിൽ ഒതുക്കിയ ലോറിയുടെ ഒരുവശം കാനയിലേക്ക് പോയി ജെസിബി ഉപയോഗിച്ചാണ് വാഹനം വലിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നത്
തമിഴ്നാട്ടിൽ നിന്നും കായംകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് വണ്ടിപ്പെരിയാർ കോ ഓപ്പറേറ്റീവ് ബാങ്കിന് എതിർവശം നിർത്തി ഒതുക്കാൻ ശ്രമിക്കുന്നതിനിടെ ഒരുവശം കാനയിലേക്ക് പതിച്ചത് തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ വാഹനം പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു പിന്നീട് ജെസിബി ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം നടത്തിയാണ് ലോറി കാനയിൽ നിന്നും പുറത്തെടുക്കാനുള്ള ശ്രമം നടത്തിയത്.