Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഏലപ്പാറ കോഴിക്കാനം  എസ്റ്റേറ്റ് ലയങ്ങളിൽ വിശക്കുന്നു എന്ന് പറഞ്ഞെത്തി സ്വർണവും പണവുമായി കടന്നു കളഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു



പീരുമേട് ഏലപ്പാറ കോഴിക്കാനം  എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന ലയത്തിൽ വിശക്കുന്നു എന്ന  പറഞ്ഞെത്തിയ  നാടോടി അറസ്റ്റിൽ.

എസ്റ്റേറ്റിൽ ലയത്തിൽ  പെൺ കുട്ടികൾ മാത്രം ഉള്ള വീട്ടിലെത്തി ഭക്ഷണം ആവശ്യപ്പെട്ട ശേഷം വീട്ടിൽ അസംഭാവിതം നടക്കും എന്നും മാതാപിതാക്കൾക്ക് മരണം സംഭവിക്കും എന്ന് പറഞ്ഞു.  നടക്കാതിരിക്കാൻ ചില പൂജകൾ ചെയ്യണമെന്നും  ചെലവാകുമെന്നും പറഞ്ഞുകൊണ്ട് കുട്ടികളുടെ പക്കൽ നിന്നും സ്വർണവും  പണവുമായി ഇയാൾ കടക്കുകയായിരുന്നു.
4000 രൂപയോളം പണവും സ്വർണവുമായി ആണ് ഇയാൾ കടന്നു കളഞ്ഞത്


തുടർന്ന് കുട്ടികൾ തന്നെ  സമീപവാസികളെ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഇയാളെ പിടികൂടി  പീരുമേട് പോലീസിൽ ഏൽപ്പിച്ചു തേനി സ്വദേശിയായ 24 കാരൻ ഭൂപതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ നിരവധിയായ നാടോടി ആളുകൾ വണ്ടിപ്പെരിയാറിൽ തമ്പടിച്ച് വിവിധ പ്രദേശങ്ങളിലേക്ക് കൈ നോക്കാൻ എന്ന വ്യാജേന കറങ്ങി നടക്കുന്നതാണ് വിവരം…….









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!