Idukki വാര്‍ത്തകള്‍
വാഹന ടെണ്ടർ
തൊടുപുഴ ജില്ലാ ആശുപത്രിക്ക് കീഴില്‍ പ്രൈമറി പാലിയേറ്റീവ് ഹോം കെയര്‍ സെക്കന്റ് യൂണിറ്റിന് 7 സീറ്റ് വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ ആഗസ്റ്റ് 29 വൈകിട്ട് 3 മണി വരെ ലഭിക്കും. ആഗസ്റ്റ് 30 ന് പകല്‍ 12.00 മണി വരെ ടെണ്ടര്‍ അപേക്ഷകള്‍ സ്വീകരിക്കും. അന്ന് 2.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. ഫോൺ: 04862 222630.