Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ 6 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി



കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ 6 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അരീഷ്, അബ്ദുല്‍ ഷാഹിദ്, ബാബു, മുഹമ്മദ്‌ അലി, റൗഫ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!