Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍

തദ്ദേശ സ്ഥാപനങ്ങൾക്ക് പുരസ്‌കാരം : നോമിനേഷൻ നൽകാം



വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുള്ള ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും “വയോസേവന അവാര്‍ഡ്‌ 2024” ന്‌ നോമിനേഷനുകള്‍ ക്ഷണിച്ചു. നാമനിര്‍ദ്ദേശം ചെയ്യുന്ന വ്യക്തി./സ്ഥാപനം ഓരോ വിഭാഗത്തില്‍ നിന്നും ഒന്നു വീതം മാത്രം നാമനിര്‍ദ്ദേശം നടത്തേണ്ടതാണ്‌. നഗരസഭ, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ നോമിനേഷനുകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് ലഭ്യമാക്കേണ്ടതാണ്‌. നിശ്ചിത മാതൃകയിലുള്ള വിവരങ്ങള്‍, പ്രവര്‍ത്തന മേഖലകള്‍ സംബന്ധിച്ച വിവരങ്ങള്‍, കഴിവുകള്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍, അവാര്‍ഡിനായി പരിഗണിക്കേണ്ട മറ്റു വിവരങ്ങൾ , അനുബന്ധ ഫോട്ടോ തുടങ്ങിയവ ലഭ്യമാക്കേണ്ടതാണ്‌. അവസാന തീയതി ആഗസ്റ്റ്‌ 12.

അപേക്ഷയുടെ മാതൃക സാമുഹ്യനീതി വകുപ്പിന്റെ sjd.keralagov.in എന്ന വെബ്‌ സൈറ്റിൽ ലഭ്യമാണ്‌.കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ്‌, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ പി.ഒ. 685584, ഫോൺ 04862-228160









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!