Idukki വാര്‍ത്തകള്‍
ദർഘാസ് ക്ഷണിച്ചു

തൊടുപുഴ ജില്ല ആശുപത്രിയില്‍ 2024-25 സാമ്പത്തിക വര്‍ഷത്തിലേക്കുളള സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ അറക്കുളം, കഞ്ഞിക്കുഴി എന്നീ പകല്‍ വീടുകളിലെ അന്തേവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് അപേക്ഷകള്‍ ജൂലൈ 27 ന് ഉച്ചക്ക് 2.30 വരെ സ്വീകരിക്കും. തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കും. ഫോൺ: 04862 222630













































































