ജില്ലയില്‍ 323 പേര്‍ക്ക് കൂടി കോവിഡ്, 315 പേർക്ക് രോഗമുക്തി, ടിപിആർ -7.41%
ഇടുക്കി ജില്ലയില്‍ 323 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.41%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
315 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 13
ആലക്കോട് 11
അറക്കുളം 8
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 4
ചക്കുപള്ളം 13
ദേവികുളം 1
ഇടവെട്ടി 6
ഏലപ്പാറ 1
ഇരട്ടയാർ 2
കഞ്ഞിക്കുഴി 9
കാമാക്ഷി 2
കാഞ്ചിയാർ 1
കാന്തല്ലൂർ 1
കരിമണ്ണൂർ 1
കരിങ്കുന്നം 3
കരുണാപുരം 8
കട്ടപ്പന 10
കോടിക്കുളം 5
കൊന്നത്തടി 1
കുടയത്തൂർ 18
കുമാരമംഗലം 7
കുമളി 16
മണക്കാട് 2
മാങ്കുളം 24
മറയൂർ 5
മരിയാപുരം 1
മൂന്നാർ 3
മുട്ടം 1
നെടുങ്കണ്ടം 27
പള്ളിവാസൽ 4
പെരുവന്താനം 10
രാജാക്കാട് 5
രാജകുമാരി 8
സേനാപതി 8
തൊടുപുഴ 37
ഉടുമ്പൻചോല 12
ഉടുമ്പന്നൂർ 4
ഉപ്പുതറ 5
വണ്ടൻമേട് 3
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 6
വാത്തിക്കുടി 2
വാഴത്തോപ്പ് 8
വെള്ളത്തൂവൽ 3
വെള്ളിയാമറ്റം 1
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി പടിക്കപ്പ് സ്വദേശി
(40).
അടിമാലി ഇരുമ്പ്പാലം സ്വദേശി (32).
അടിമാലി ദേവിയാർ കോളനി സ്വദേശി (23).
അടിമാലി ദേവിയാർ കോളനി സ്വദേശിനി (43).