Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
previous arrow
next arrow
Idukki വാര്‍ത്തകള്‍

ലാബ് കെമിസ്റ്റ് (റബ്ബര്‍) – സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്



കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലെ മഞ്ചേരി, കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററിൽ ലാബ് കെമിസ്റ്റ് (റബ്ബര്‍) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആഗസ്റ്റ്/സെപ്തംബര്‍ മാസത്തില്‍ നടക്കും. .ദേശീയ അംഗീകാരമുള്ള കോഴ്സിൻ്റെ കാലാവധി ഒരു മാസം. കെമിസ്ട്രി മെയിന്‍, സബ്‌സിഡറി വിഷയത്തില്‍ ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ നേരിട്ടോ, [email protected]എന്ന ഇ-മെയില്‍ വഴിയോ,9846141688, 0483-2768507 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക. കോഴ്‌സ് ഫീ 6000/-രൂപ.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!