Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന ആനകുത്തിയിൽ അതിഥി തൊഴിലാളികളുടെ മകളെ മരിച്ച നിലയിൽ കണ്ടെത്തി



ജാർഘഡ് സ്വദേശികളുടെ 8 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇവർ ആനകുത്തിയിലെ കോട്ടയം സ്വദേശിയുടെ എസ്റ്റേറ്റിൽ ജോലിക്കെത്തിയത്. വ്യാഴഴ്ച്ച രാവിലെ വീട്ടിലുണ്ടായിരുന്നവർ ജോലിക്ക് പോയി. വൈകിട്ട് 4 മണിക്ക് തിരികെ എത്തിയപ്പോൾ പെൺകുട്ടി അബോധാവസ്ഥയിൽ ആയിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!