പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജി ചന്ദ്രനെ അയോഗ്യയാക്കി ഹൈക്കോടതി ഉത്തരവ്…..
കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് വിധി. UDF സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശേഷം LDF ൽ ചേക്കേറി പ്രസിഡന്റ് സ്ഥാനത്ത് തുടരുകയായിരുന്നു. സമീപകാലത്ത് ജീവനക്കാരിയുടെ പീഡന പരാധിയിൽ പ്രതിസ്ഥാനത്തുള്ള ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് സബീറിനെ സംരക്ഷിക്കുവാൻ മാധ്യമ പ്രതികരണം നടത്തി വിവാധത്തിലായിരുന്നു രാജി ചന്ദ്രൻ . ഇതിന് പിന്നാലെയാണ് അയോഗ്യയാക്കി കോടതി വിധി വന്നത്.