Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഡീൻ കുര്യാക്കോസ് എം പിയുടെ പ്രിയ മാതാവിന്റെ നിര്യാണത്തെ തുടർന്ന് പരേതയോടുള്ള ആദരസൂചകമായി ഇടുക്കി & തൊടുപുഴ എം പി ഓഫീസുകൾ ഇന്ന് 18.07.2024 വ്യാഴം ഉച്ചക്ക് ശേഷവും നാളെ 19.07.2024 വെള്ളിയാഴ്ച്ചയും അവധിയായിരിക്കും



ഡീൻ കുര്യാക്കോസ് എംപിയുടെ പ്രിയ മാതാവിന്റെ നിര്യാണത്തെ തുടർന്ന് പരേതയോടുള്ള ആദരസൂചകമായി ഇടുക്കി &തൊടുപുഴ എംപി ഓഫീസുകൾ ഇന്ന് 18.07.2024 വ്യാഴം ഉച്ചക്ക് ശേഷവും നാളെ 19.07.2024 വെള്ളിയാഴ്ച്ചയും അവധിയായിരിക്കും എന്ന് അറിയിക്കുന്നു.

മറ്റന്നാൾ 20.07.2024 ശനിയാഴ്ച്ച മുതൽ ഓഫീസുകൾ സാധാരണ രീതിയിൽ തുറന്ന് പ്രവർത്തിക്കും…
മൃതദേഹം ഇന്ന് 18.07.2024 വ്യാഴം വൈകിട്ട് 4 മണിക്ക് പൈങ്ങോട്ടൂർ ,കുളപ്പുറത്തെ സ്വഭവനത്തിൽ എത്തിക്കും.
ലൊക്കേഷൻ – https://maps.app.goo.gl/rL2JAhpJpGkL2EGq8 നാളെ 19.07.2024 ഉച്ചക്ക് 02.30 മണിക്ക് സംസ്കാര ചടങ്ങുകൾ ആരംഭിക്കും സംസ്കാരം : കുളപ്പുറം ,കാൽവരിഗിരി പള്ളി സെമിത്തേരി കുടുംബ കല്ലറയിൽ.
ലൊക്കേഷൻ – https://maps.app.goo.gl/JvqvkVPfzGfzSEow9









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!