നമുക്ക് കൈകോർക്കാം ഈ കുരുന്നിനെ വേണ്ടി
കുമളി പഞ്ചായത്തിൽ പത്തു മുറിയിൽ താമസക്കാരായ പഴയ പള്ളിയിൽ വീട്ടിൽ ജിജോയുടെ മകൾ മൂന്ന് വയസ്സുള്ള മേൽവാ മരിയ ജിജോ മൂന്നു വയസുകാരിക്ക് അപൂർവങ്ങളിൽ അപൂർവമായ തലച്ചോറിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണി enso ക്ലാസസ് എന്ന രോഗം പിടികൂടി ഇരിക്കുകയാണ് തലച്ചോറിൽ ഇൻഫെക്ഷൻ ഉണ്ടായി ശരീരം മൊത്തം തളർന്നു പോവുകയും ഫിക്സ് ഉണ്ടാകുകയും ഓർമശക്തി നഷ്ടപ്പെടുകയും ചെയ്യും വലിയ സാമ്പത്തിക ബാധ്യത വരുന്ന ചികിത്സ നിർദ്ധനരായ കുടുംബത്തിന് ഒരിക്കലും താങ്ങാൻ കഴിയില്ല
ഇപ്പോൾ എറണാകുളം അമൃത മെഡിക്കൽ കോളജിലാണ് ചികിത്സ കഴിഞ്ഞ 11 ദിവസമായിട്ട് വെന്റിലേറ്ററിൽ ആണ് ഇതോടൊപ്പം കുട്ടിക്ക് കൊറോണ ബാധിച്ചു കുട്ടിയുടെ പിതാവ് കൊറോണ ബാധിച്ച് ആശുപത്രിയിൽ ആണ് വളരെ നിർദ്ധനകുടുംബം ആയ ഇവർക്ക് ഈ ഭീമമായ ചികിത്സ താങ്ങാൻ കഴിയില്ല ഇപ്പോൾ തന്നെ പല ആശുപത്രിയിലും കുട്ടിയെ ചികിത്സയുടെ ഭാഗമായി തന്നെ വലിയ സാമ്പത്തിക ബാധ്യത എത്തിച്ചേർന്നിട്ടുണ്ട് തുടർ ചികിത്സയ്ക് നല്ലവരായ ആളുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ കഴിയുകയുള്ളൂ
Merin george
Acc No: 99980100873038
Federal bank
Branch Puthiyara
Ifsc – FDRL0001306
ഗൂഗിൾപേ 9633470290