ജില്ലയില്‍ 239 പേര്‍ക്ക് കൂടി കോവിഡ്, 276 പേർക്ക് രോഗമുക്തി, ടിപിആർ – 6.31%
ഇടുക്കി ജില്ലയില്‍ 239 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.31%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
276 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 20
അറക്കുളം 3
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 2
ചക്കുപള്ളം 12
ചിന്നക്കനാൽ 2
ദേവികുളം 4
ഇടമലക്കുടി 1
ഇടവെട്ടി 2
ഇരട്ടയാർ 5
കഞ്ഞിക്കുഴി 18
കാമാക്ഷി 5
കരിമണ്ണൂർ 4
കരുണാപുരം 2
കട്ടപ്പന 10
കോടിക്കുളം 3
കൊക്കയാർ 3
കൊന്നത്തടി 4
കുടയത്തൂർ 1
കുമാരമംഗലം 7
കുമളി 16
മണക്കാട് 4
മാങ്കുളം 1
മറയൂർ 3
മരിയാപുരം 3
മൂന്നാർ 3
മുട്ടം 1
നെടുങ്കണ്ടം 4
പള്ളിവാസൽ 7
പീരുമേട് 4
പുറപ്പുഴ 3
രാജാക്കാട് 4
രാജകുമാരി 1
സേനാപതി 1
തൊടുപുഴ 27
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 3
ഉപ്പുതറ 5
വണ്ടൻമേട് 2
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 13
വാത്തിക്കുടി 6
വാഴത്തോപ്പ് 8
വെള്ളത്തൂവൽ 5
വെള്ളിയാമറ്റം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി ഇരുന്നൂറേക്കർ സ്വദേശിനി
(23).
കൊന്നത്തടി സ്വദേശി (40).
വെള്ളത്തൂവൽ കത്തിപ്പാറ സ്വദേശിനി (42).
കോടിക്കുളം പടി. കോടിക്കുളം സ്വദേശിനി (42).
വണ്ണപ്പുറം മുണ്ടൻമുടി സ്വദേശിനി (67).
കുമളി അമരാവതി സ്വദേശിനി (14).