Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ബൈക്കുകൾ കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നെടുംകണ്ടം നമ്പുടാകം ക്ലിന്റ് ജോർജ് ആണ് മരിച്ചത്
കഴിഞ്ഞ ദിവസം നെടുങ്കണ്ടം പടിഞ്ഞാറെ കവലയിൽ വെച്ചാണ് ക്ലിന്റ് ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്
ഗുരുതരമായി പരുക്കേറ്റ യുവാവ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴുയവേ ആണ് മരണപെട്ടത്