San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കൃഷി നാശം പട്ടയമില്ലാതവരെയും പരിഗണിച്ച സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കിസാൻ സഭ



വരൾച്ചയും കാലവർഷവും പ്രകൃതിക്ഷോഭവും മൂലം ഉണ്ടാകുന്ന ‘കൃഷി നാശങ്ങൾക്ക് നഷ്ടപരിഹാരങ്ങൾ നൽകുന്നതിന്പട്ടയമില്ലാത്ത ഭൂമിയിലെ കൃഷിയും ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകാനുള്ള തീരുമാനമെടുത്ത കേരള സർക്കാരിനേ അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻറ് മാത്യൂ വർഗീസ് അഭിനന്ദിച്ചു. ദീർഘകാലമായി കിസാൻ സഭ ഈ ആവശ്യംകേന്ദ്ര സംസ്ഥാന സർക്കാരുകളോട് ‘ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു പട്ടയമില്ലാന്ന കർഷകരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പരിഹാരം കണ്ടെത്തിയ കൃഷി മന്ത്രി പി.പ്രസാദിനും എൻഡിഎഫ് സർക്കാരിനും മാത്യു വർഗീസ് നന്ദി അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!