Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍പീരിമേട്

സ്​റ്റാൻ സ്വാമിയുടെ മരണം: മെഴുകുതിരി കത്തിച്ച് പ്രതിഷേധം



പീരുമേട്: മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്​റ്റാൻ സ്വാമിയുടെ മരണത്തിനിടയാക്കിയ ഭരണകൂട ഭീകരതക്കെതിരെ കോൺഗ്രസ്​ നേതൃത്വത്തിൽ പീരുമേട്ടിൽ മെഴുകുതിരികൾ കത്തിച്ച്​ പ്രതിഷേധം സംഘടിപ്പിച്ചു.

ഐ.എൻ.ടി.യു.സി സംസ്ഥാന എക്സി. അംഗം പി.കെ. രാജൻ ഉദ്​ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്​ വൈസ് പ്രസിഡൻറ്​ തോമസ് കുട്ടി പുള്ളോലിക്കൽ അധ്യക്ഷതവഹിച്ചു. സി. യേശുദാസ്, പി. രാജൻ, ടി.എസ്. സതീഷ്, എൻ. അഷ്​റഫ്, എം. ശേഖർ, മനോജ് രാജൻ എന്നിവർ നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!