Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സംഘടന പ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയായ മലനാട് എസ്എൻഡിപി യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമനെ ആദരിച്ചു





കട്ടപ്പന 1236 ശാഖയുടെ പ്രവർത്തകയോഗവും ദേവസ്വം ഓഫീസ് ഉദ്ഘാടനവും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ ആദരിക്കലും നടന്നു.

ശാഖാ യോഗം പ്രസിഡന്റ്  സന്തോഷ് ചാളനാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം
മലനാട് എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് ബിജു മാധവൻ അവർകൾ ഉദ്ഘാടനം ചെയ്തു.

25 വർഷം മലനാട് എസ്എൻഡിപി യൂണിയൻ സെക്രട്ടറി സംഘടനാ പ്രവർത്തനങ്ങളിൽ സേവനമനുഷ്ഠിച്ച വിനോദ് ഉത്തമന് ശാഖാ യോഗം ആദരവ് നൽകി.


യൂണിയൻ കമ്മിറ്റിയംഗം സജീന്ദ്രൻ പൂവാങ്കൽ ,ശാഖ സെക്രട്ടറി ബിനു പാറയിൽ,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വത്സല, ശാഖാ യോഗം വനിതാ സംഘം  പ്രസിഡണ്ട്  ഷീബ വിജയൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്  സനീഷ് പി.എസ്, കുമാരി സംഘം പ്രസിഡണ്ട് രേഷ്മ കെ ബി തുടങ്ങിയവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!