Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന വെള്ളയാംകുടിക്ക് സമീപം കെഎസ്ആർടിസി ബസും ടെമ്പോ ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചു
തൊടുപുഴയിലേക്ക് പോയ കെഎസ്ആർടിസി ബസ് ആണ് കട്ടപ്പന വെള്ളയാംകുടി സരസ്വതി വിദ്യാപീഠം സ്കൂളിന് സമീപത്തുവച്ച് ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ടെമ്പോ ട്രാവലർ ഡ്രൈവറെ വാഹനത്തിൻ്റെ ഒരു വശം പൊളിച്ചാണ് പുറത്തെത്തിച്ചത്. ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.