Idukki വാര്‍ത്തകള്‍
ദര്‍ഘാസ് ക്ഷണിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ആവശ്യമായ ഗ്രീന്‍ കമ്പോസ്റ്റബിള്‍ ബാഗ് റണ്ണിംഗ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ലഭ്യമാകുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മല്‍സരസ്വഭാവമുള്ള മുദ്ര വച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫാറങ്ങള്‍ ജൂണ്‍ 22 ന് ഉച്ചക്ക് 3 മണി വരെ ലഭിക്കും. ജൂണ്‍ 24 ന് ഉച്ചക്ക് 2.30 വരെ ഫാറങ്ങള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.