Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പനക്കാർക്ക് രുചിയുടെ കലവറ ഒരുക്കി ഹോട്ടൽ ദമാം കുഴിമന്തി കട പ്രവർത്തനം ആരംഭിച്ചു
കട്ടപ്പന ഐ റ്റി ഐ ജംഗ്ഷനിൽ സിവിൽ സ്റ്റേഷനു സമീപത്താണ് ഹോട്ടൽ ദമാം എന്ന പേരിൽ കുഴിമന്തി കട പ്രവർത്തനമാരംഭിച്ചത്.
വ്യത്യസ്ഥമായ രുചിയോടെ അൽഫാം മന്തി, കുഴിമന്തി, ബീഫ് മന്തി, ബീഫ് തവ മന്തി, മട്ടൻ മന്തി തുടങ്ങി നാവിൽ കൊതിയൂറുന്ന രുചിയുടെ കലവറയാണ് ദമാമിൽ ഒരുക്കിയിരിക്കുന്നത്.
കൂടാതെ വിവിത തരും ഫ്രഷ് ജൂസുകളും ലഭിക്കും.
സ്ഥാപനത്തിന്റ് ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ബീന ടോമി നിർവ്വഹിച്ചു.
നഗരസഭ കൗൺസിലർമാരായ ഷാജി കൂത്തോടി, സോണിയ ജെയ്ബി, ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് സജീന്ദ്രൻ പൂവാങ്കൽ, രാജൻ കുട്ടി മുതുകുളം തുടങ്ങിയവർ പങ്കെടുത്തു.
50 പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാൻപ്രത്യാക A/C സൗകര്യത്തോടെയുള്ള ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രത്യക പാർക്കിംഗ് സൗകര്യവും ഉണ്ട്.
ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഫോൺ: 9207906677