Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പനയിലെ ബസ് ഡ്രൈവറായിരുന്ന സാജൻ റ്റി. ജി അനുസ്മരണം ഇന്ന് 4 ന്





2011 ജൂണ്‍ 9 ന് ആമയാറ്റില്‍ ടിപ്പര്‍ അപകടത്തില്‍ മരണമടഞ്ഞ കട്ടപ്പന മേഖലയിലെ ബസ് ഡ്രൈവറായിരുന്ന
T G സാജന്റ പതിമൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഹൈറേഞ്ച് ബസ് സൗഹൃദ സംഘം നേതൃത്വത്തില്‍ സാജന്‍ അനുസ്മരണം കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ ജൂണ്‍ 9 ഞായറാഴ്ച വൈകിട്ട് 4 ന് നടക്കും. അനുസ്മരണ ചടങ്ങിൽ
ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങു പാറ അദ്ധ്യക്ഷത വഹിക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!