വാക്ക്-ഇന്‍- ഇന്റര്‍വ്യു
ദേവികുളം താലൂക്കില്‍ അടിമാലി പട്ടിക വര്‍ഗ്ഗ വികസന ഓഫീസിന്റെ നിയന്ത്രണത്തില്‍ ഉള്ള അടിമാലി, മൂന്നാര്‍, മറയൂര്‍ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനാം നടത്തുന്നു. ജൂണ്‍ 12 1 ന് രാവിലെ 11 മണിക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്കായി അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ വച്ച് കൂടിക്കാഴ്ച നടക്കും. ബിരുദവും ബിഎഡ് ഉം ആണ് അടിസ്ഥാന യോഗ്യത, (പ്രായ പരിധി 25-40 നും ഇടയില്‍) പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് ബിഎഡ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ഡി.ഇഎല്‍.എഡ് യോഗ്യത ഉള്ളവരെയും പരിഗണിക്കുന്നതാണ്. താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 12 ന് രാവിലെ 10.30 ന് അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടണ്താണ്.