Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മൽസ്യ അവാർഡ്  അപേക്ഷിക്കാം




മത്സ്യ കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിൽ . മികച്ച കര്‍ഷകര്‍ക്ക് മത്സ്യ വകുപ്പ് അവാര്‍ഡ് നൽകുന്നതിന്  അപേക്ഷ ക്ഷണിച്ചു  .
ശുദ്ധ ജല മത്സ്യകര്‍ഷകര്‍ ,ന്യൂതന മത്സ്യ കൃഷി നടപ്പാക്കുന്ന കര്‍ഷകര്‍, അലങ്കാര മത്സ്യ റിയറിങ്‌യൂണിറ്റ് നടത്തു കര്‍ഷകര്‍ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് നടത്തു കര്‍ഷകര്‍ ,തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങള്‍ വിഭാഗത്തി.ലുള്ളവർക്ക് അപേക്ഷകള്‍ നൽകാം . 
താല്പര്യമുള്ളവർ  ജൂൺ  15. വൈകീട്ടത് അഞ്ചു മണിക്ക്  മുന്‍പ് ഫിഷറീസ്അസ്സിസ്റ്റന്റ് ഡയറക്ടറുടെകാര്യാലയം പൈനാവ് എ വിലാസത്തിൽ അയക്കുക . അപേക്ഷാ ഫോറങ്ങള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെകാര്യാലയം, ഇടുക്കി മത്സ്യഭവന്‍m  മത്സ്യഭവന്‍ നെടുങ്കണ്ടം  എന്നിവിടങ്ങളിൽ ലഭ്യമാണ് .









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!