Idukki വാര്‍ത്തകള്‍
കോവിഡ് പരിശോധനാ ക്യാമ്പ്
കുമളി: ഗ്രാമപഞ്ചായത്തിന്റെയും കുമളി കുടുബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ അമരാവതി ഗവ.ഹൈസ്‌കൂളില്‍ കോവിഡ് പരിശോധനാ ക്യാമ്പ് നടന്നു. അഞ്ച് ,ആറ് ,ഏഴ് വാര്‍ഡുകളില്‍ താമസിക്കുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, പൊതുപ്രവര്‍ത്തകര്‍ , ഓട്ടോ-ടാക്‌സി തൊഴിലാളികള്‍, വ്യാപാരികള്‍ തുടങ്ങിയവരാണ് ക്യാമ്പില്‍ പങ്കെടുത്തത്