Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വൈ.എം.സി.എ ഇടുക്കി സബ് റീജിയൺ ഭാരവാഹികളുടെ പ്രതിഷ്ഠാ ശുശ്രൂഷയും പ്രവർത്തന ഉദ്ഘാടനവും



കുമളി: വൈ.എം.സി.എ ഇടുക്കി സബ് റീജിയണിൻ്റെ പുതിയ ഭാരവാഹികളുടെ പ്രതിഷ്ഠാ ശുശ്രൂഷയും പ്രവർത്തന ഉദ്ഘാടനവും നടന്നു. സൗത്ത് വെസ്റ്റ് ഇൻഡ്യാ റീജിയൺ ചെയർമാൻ ജോസ് നെറ്റിക്കാടൻ ഉദ്ഘാടനം നിർവഹിച്ചു. സബ് റീജിയൻ ചെയർമാൻ ജേക്കബ് പോൾ പുല്ലൻ അധ്യക്ഷത വഹിച്ചു. കുമളി മാർതോ മാപള്ളി വികാരി ഫാ. വിജയ് മാമ്മൻ മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന ഫിനാൻസ് കമ്മിറ്റി അംഗം അഡ്വ. ബാബു ജോർജ്, വെെ.എം.സി.എ പൂനെ സ്കൂൾ മാനേജിംങ് കമ്മിറ്റി അംഗവും കേരള യുവത എഡിറ്ററുമായ ഡോ. ബിജു ലോട്ടസ്, കുമളി വെെ.എം.സി.എ സെക്രട്ടറി സനൽ മത്തായി, കേരള റീജിയൺ എക്സിക്യൂട്ടീവ് മെമ്പർ അഡ്വ. സാനു ചെല്ലപ്പൻ, ഇടുക്കി സബ് റീജിയൺ വൈസ് ചെയർമാൻ വർഗീസ് വെട്ടിയാങ്കൽ, വണ്ടിപ്പെരിയാർ യൂണിറ്റ് പ്രസിഡണ്ട് സജി.പി. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇടുക്കി സബ് റീജിയൺ ചെയർമാനായി മാമ്മൻ ഈശോ കുമളി, വൈസ് ചെയർമാനായി സി.സി. തോമസ് നെടുംകണ്ടം, 30 വയസിൽ താഴെയുള്ള വൈസ് ചെയർമാനായി ജോ വർഗീസ് വെട്ടിയാങ്കൽ ഇടുക്കി, ജനറൽ കൺവീനറായി സനു വർഗീസ് രാജകുമാരി,
മിഷൻ ആൻഡ് ഡെവലപ്പ്മെന്റ് കൺവീനർ ജോജി സെബാസ്റ്റ്യൻ വണ്ടിപ്പെരിയാർ, ട്രെയിനിംഗ് ആൻഡ് ലീഡർഷിപ്പ് കൺവീനർ ലാൽ പീറ്റർ കട്ടപ്പന, യൂത്ത് വുമൺ ആൻഡ് ചിൽഡ്രൻ കൺവീനർ അരുൺ മാത്യു രാജകുമാരി, സ്പോർട്സ് ആൻഡ് ഗെയിംസ് കൺവീനർ രജിത് ജോർജ് കട്ടപ്പന, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ കൺവീനർ കെ.കെ. ബാബു കണ്ണങ്കര ചെറുതോണി, വനിതാ ഫോറം കൺവീനർ ഡയാനാ ജോൺ അടിമാലി,
സീനിയർ സിറ്റിസൺ കൺവീനർ ടി.ടി. തോമസ് കുമളി, യുവത പ്രമോട്ടർ രാജേഷ് ജോസ് അടിമാലി എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ സ്ഥാനാരാേഹണം നടന്നത്……………….. മാമ്മൻ ഈശോ .. 94470 22 101 …… സനൽ മത്തായി. 900 30 22502

ചിത്രം – വൈ.എം.സി.എ ഇടുക്കി സബ് റീജിയണിൻ്റെ പുതിയ ഭാരവാഹികളുടെ പ്രതിഷ്ഠാ ശുശ്രൂഷയും പ്രവർത്തന ഉദ്ഘാടനവും സൗത്ത് വെസ്റ്റ് ഇൻഡ്യാ റീജിയൺ ചെയർമാൻ ജോസ് നെറ്റിക്കാടൻ നിർവഹിക്കുന്നു

  1. വൈ.എം.സി.എ ഇടുക്കി സബ് റീജിയൻ ചെയർമാൻ മാമ്മൻ ഈശോ

ജനറൽ കൺവീനർ സനു വർഗീസ്










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!