Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
അന്തരിച്ച മുൻപ്രധനമന്ത്രി രാജീവ് ഗാന്ധിയുടെ 33 മത് അനുസ്മരണം കട്ടപ്പനയിൽ നടന്നു
അന്തരിച്ച മുൻപ്രധനമന്ത്രി രാജീവ് ഗാന്ധിയുടെ 33 മത് അനുസ്മരണം കട്ടപ്പനയിൽ നടന്നു.
കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ്
അന്തരിച്ച മുൻപ്രധനമന്ത്രി രാജീവ് ഗാന്ധിയുടെ 33 മത് അനുസ്മരണം കട്ടപ്പന മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചത്.
രാജീവ് ഗാന്ധിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് യോഗം ആരംഭിച്ചത്.
കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു
മണ്ഡലം പ്രസിഡന്റ് സിജു ചക്കും മൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
നേതാക്കളായ ജോണി കുളംമ്പള്ളി, മനോജ് മുരളി , ജോസ് മുത്തനാട്ട്, ബീനാ ടോമി, ഷൈനി സണ്ണി ചെറിയാൻ, പ്രശാന്ത് രാജു ,കെ.ഡി രാധാകൃഷ്ണൻ നായർ, സജിമോൾ ഷാജി, റൂബി വേഴമ്പതോട്ടം പി ജെ ബാബു ,സിന്ധു വിജയകുമാർ, രത്നമ്മ സുരേന്ദ്രൻ ,പൊന്നപ്പൻ അഞ്ചപ്ര തുടങ്ങിയവർ പ്രസംഗിച്ചു.