ആയുർവേദ ,ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഇന്റര്‍വ്യൂ
ദേശീയ ആയുഷ് മിഷന് കീഴില്‍ ഇടുക്കി ജില്ലയില്‍ ആയുർവേദ ,ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്ക് ചുരുക്ക പട്ടികയില്‍ ഉള്പ്പെട്ടിട്ടുളളവര്ക്കായുളള അഭിമുഖ തീയതി നിശ്ചയിച്ചു. മെയ് 27,28 തീയതികളില്‍ ആയുർവേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കും മെയ് 29,30 തീയതികളിൽ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അഭിമുഖവും നടക്കും.തൊടുപുഴ കാരിക്കോട് , ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാഠ മാനേജരുടെ ഓഫീസിലാണ് അഭിമുഖം. തീയതിയില്‍ മാറ്റഠ വന്നാല്‍ ഇ മെയില്‍ മുഖാന്തിരഠ അറിയിക്കുന്നതായിരിക്കുഠ.
ഓണ്‍ലൈന്‍ അപേക്ഷയുടെ കോപ്പി , ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യയതയുടെ അസല്‍ സര്ട്ടിഫിക്കറ്റുഠ, ഒരു കോപ്പിയുഠ, കേരള മെഡിക്കല്‍ കൗണ്‍സില്‍/TCMC രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, പരീക്ഷ ഹാള്‍ടിക്കറ്റ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് (അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍), രേഖകളുടെ സ്വയഠ സാക്ഷയപ്പെടുത്തിയ കോപ്പികള്‍ എന്നിവ അഭിമുഖ സമയത്ത് ഹാജരാക്കണഠ.