നിങ്ങളുടെ വാഹനങ്ങൾ പുതുമയോടെ നിലനിർത്തുവാൻ കട്ടപ്പനയിൽ കൂപ്പേ ഓട്ടോമോട്ടീവ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു
ഇടുക്കിയിലെ ഏറ്റവും വലിയ കാർ ഡീറ്റെയിലിംഗ് ഷോറുമാണ് കട്ടപ്പന ഐ റ്റി ഐ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ച കൂപ്പേ ഓട്ടോമോട്ടീവ് .
സ്ഥാപനത്തിന്റ് ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.
നിങ്ങളുടെ വാഹനം ഏതുമാവട്ടെ നിങ്ങളുടെ വാഹനത്തിന് ആവശ്യമായ എല്ലാ സർവ്വീസുകളും ഒരു കുടക്കീഴിൽ കൂപ്പെ ഓട്ടോമോട്ടീവ് ഒരുക്കിയിട്ടുണ്ട്. വാഹനത്തിൻ്റെ മെക്കാനിക്കൽ പണികൾ ഒഴികെയെല്ലാം കൂപ്പെ യുടെ കൈയ്യിൽ ഭദ്രം. കാർ ഡീറ്റൈയിലിംഗ്, സെറാമിക് കോട്ടിംഗ്, ഗ്രാഫിക് കോട്ടിംഗ്, ഇൻ്റിരിയർ ക്ലീനിംഗ്, 3 ഡി വീൽ അലൈൻ്റ് മെൻ്റ്, കാർവാഷ്, ഗുണമേന്മയുളള വിവിധ കമ്പനികളുടെ ടയർ വിൽപ്പന,ടയർ വർക്കുകൾ, അലോയ് വീൽ, അനുബന്ധ സാധനങ്ങൾ എന്നിവയെല്ലാം ഉത്തരവദിത്വത്തോടെ കൂപ്പേ ഓട്ടോമോട്ടീവ് ചെയ്ത് നൽകുന്നു.
വീൽ അലൈൻ്റ് മെൻ്റിൻ്റെ ഉത്ഘാടനം നഗരസഭ ചെയർപേഴ്സൺ ബീന ടോമിയും
സെറാമിക് ബേയുടെ ഉത്ഘാടനം യു ഡി എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു.
കട്ടപ്പന മർച്ചൻ്റെ അസോസിയേൻ പ്രസിഡൻ്റ്
എം. കെ തോമസ് , സിപിഎം ഏരിയ സെക്രട്ടറി എന്നിവർ വിവിധ പദ്ധതികളുടെ ഉത്ഘാടനം നിർവ്വഹിച്ചു.
നഗരസഭാ കൗൺസിലർ ഷാജി കൂത്തോടി , മലനാട് അഗ്രികൾച്ചറൽ ബാങ്ക് പ്രസിഡൻ്റ് മനോജ് എം തോമസ്, മർച്ചൻ്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റെ സിബി കൊല്ലം കുടി, സെക്രട്ടറി കെ.പി ഹസൻ ,ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് രതീഷ് വരുമല, ഫ്രണ്ട്സ് ഓഫ് കട്ടപ്പന രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പിൽ, സിജോ എവറസ്റ്റ്,സ ജിദാസ് മോഹൻ, അനിൽ പുനർജനി തുടങ്ങിയവർ പങ്കെടുത്തു