നാട്ടുവാര്‍ത്തകള്‍
ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ അറിയിപ്പ്


- 2021 ജൂൺ മാസത്തെ റേഷൻ വിതരണവും മേയ് കിറ്റ് വിതരണവും ഇന്ന് (06.07.2021) അവസാനിക്കുന്നതാണ്. ജൂൺ കിറ്റ് വിതരണം തുടരുന്നതാണ്.
- ജൂലൈയിലെ റേഷൻ വിതരണത്തിനായി AePDS സോഫ്റ്റ് വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതുള്ളതിനാൽ 07.07.2021 (ബുധനാഴ്ച) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല.
- 2021 ജൂലൈ മാസത്തെ റേഷൻ വിതരണം 08.07.2021 (വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.