നാട്ടുവാര്‍ത്തകള്‍
ഇന്ന് പുറ്റടി സ്പൈസസ് പാർക്കിൽ വച്ച് ഉച്ചകഴിഞ്ഞ് 02:30 മുതൽ നടന്ന ഏലയ്ക്കാ ലേല വിവരം.
ലേല ഏജൻസി,
സൗത്ത് ഇൻഡ്യൻ ഗ്രീൻ കാർഡമം കമ്പനി ലിമിറ്റഡ് പാമ്പുംപാറ
(എസ്.ഐ.ജി.സി.സി.എൽ)
ഡെയിറ്റ്: 05:07:2021.
ലോട്ട്: 107.
വില്പ്പനയ്ക്ക് വന്നത്: 26497.200
വില്പ്പന നടന്നത്: 26000.3400
കൂടിയ വില:1451
ശരാശരി വില: 1026.59