Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
AITUC യിലേക്കും സിപിഐ യിലേക്കും പുതുതായി ചേർന്ന അംഗങ്ങളെ സ്വീകരിച്ചു


അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചപ്പാത്തിൽ AITUC യിലേക്കും സിപിഐ യിലേക്കും എത്തിയ 40 ഓളം ഡ്രൈവർ മാരെ AITUC ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം വാഴൂർ സോമൻ എം എൽ എ,സിപിഐ സംസ്ഥാന കൗൺസിൽ അംഗം ജോസ് ഫിലിപ്പ്, AITUC സംസ്ഥാന കൌൺസിൽ അംഗം ഷാജി മാത്യു എന്നിവർ ചേർന്ന് സ്വീകരിച്ചു