Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജൈവ ഗ്രാമം പദ്ധതി യുടെ ക്ലസ്റ്റർ മീറ്റിംഗ് നടന്നു
ജൈവ ഗ്രാമം പദ്ധതി യുടെ ക്ലസ്റ്റർ മീറ്റിംഗ് കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാവിലെ പത്തു മണിക്ക് തുടങ്ങി .വള വിതരണത്തിന് പ്രോജക്ട് ഇംപ്ലിമെൻ്റ് പാർട്ണർ ഹൈറേഞ്ച് ഫെർട്ടിലൈസേഴ്‌സ് തങ്ങളുടെ സബ്സിഡി വളങ്ങളുടെ പ്രദർശനവും മറ്റു സബ്സിഡി പ്രോഡെക്ടുകളുടെ സ്റ്റാളുകളും മീറ്റിൽ പങ്കെടുത്തു. ഹൈറേഞ്ച് ഫെർടൈലീസേഴ്‌സിന് വേണ്ടി മാനേജർ ജോജോ കെ തോമസും . മാർക്കറ്റിംഗ് മാനേജർ ജെയിംസ് ഏലിയാസും പങ്കെടുത്തു