ജില്ലയില്‍ 261 പേര്‍ക്ക് കൂടി കോവിഡ്, 285 പേർക്ക് രോഗമുക്തി, ടിപിആർ – 8.76%
ഇടുക്കി ജില്ലയില്‍ 261 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.76%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
285 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 49
ആലക്കോട് 5
അറക്കുളം 7
അയ്യപ്പൻകോവിൽ 2
ചക്കുപള്ളം 24
ദേവികുളം 10
ഇടവെട്ടി 11
ഏലപ്പാറ 4
ഇരട്ടയാർ 1
കാഞ്ചിയാർ 7
കരിമണ്ണൂർ 1
കരിങ്കുന്നം 1
കരുണാപുരം 1
കട്ടപ്പന 12
കോടിക്കുളം 2
കൊന്നത്തടി 5
കുടയത്തൂർ 1
കുമാരമംഗലം 1
കുമളി 12
മണക്കാട് 3
മറയൂർ 1
മരിയാപുരം 3
മൂന്നാർ 3
മുട്ടം 5
നെടുങ്കണ്ടം 14
പള്ളിവാസൽ 5
പീരുമേട് 7
പുറപ്പുഴ 1
രാജകുമാരി 1
സേനാപതി 3
തൊടുപുഴ 18
ഉടുമ്പന്നൂർ 1
ഉപ്പുതറ 4
വണ്ടിപ്പെരിയാർ 5
വണ്ണപ്പുറം 4
വാത്തിക്കുടി 3
വാഴത്തോപ്പ് 2
വെള്ളത്തൂവൽ 15
വെള്ളിയാമറ്റം 7
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി പൊളിഞ്ഞപാലം സ്വദേശിനി (40).
പള്ളിവാസൽ കല്ലാർ വട്ടിയാർ സ്വദേശിനി (34).
മുട്ടം സ്വദേശി (31).
വാഴത്തോപ്പ് ഗാന്ധിനഗർ സ്വദേശിനി (32).
വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശി (32).
കാഞ്ചിയാർ സ്വരാജ് സ്വദേശി (30).
കട്ടപ്പന ഐടിഐ ജംഗ്ഷൻ സ്വദേശി (39).