Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന അമ്പലക്കവല നാഷണൽ കലാ സാഹിത്യ സദസിന്റ് നേത്യത്വത്തിൽ പ്രതിഭകളെ ആദരിച്ചു.



കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കലാ സാഹിത്യ സദസിന്റ് നേത്യത്വത്തിലാണ് പ്രതിഭകളെ ആദരിച്ചത്.

ആദരിക്കൽ ചടങ്ങ് നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം ഉപാസന സാംസ്കാരിക വേദിയുടെ മാധവ മുരളി പുരസ്കാര ജേതാവ് ജോസഫ് മണക്കാട്, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയലിനിൽ എ ഗ്രേഡ് നേടീയ സഹോദരങ്ങളായ
ഡെയിൻ ജിൻസ്, ഡിയ ജിൻസ്,നാഷണൽ പിപ് സൈറ്റ് എയർ റൈഫിൾ ചാമ്പ്യൻഷിപ്പിൽ ദേശീയ തലത്തിൽ പത്രണ്ടാം സ്ഥാനവും സംസ്ഥാന തലത്തിൽ സ്വർണ്ണ മെഡലും നേടിയ അഭിരാമി. സി.ജെറ്റി തുടങ്ങിയവരെയാണ് ഉപഹാരങ്ങൾ നൽകി ആദരിച്ചത്.


യോഗത്തിൽ നാഷണൽ കലാ സാഹിത്യ സദസ് പ്രസിഡന്റ് തോമസ് ജോസഫ് അദ്ധ്യക്ഷനായിരുന്നു.

ഇടുക്കി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് റ്റി.എസ് ബേബി മുഖ്യപ്രഭാഷണം നടത്തി.

നഗരസഭ കൗൺസിലർമാരായ സോണിയ ജെയ്ബി, പി.ജെ ജോൺ ,ലൈബ്രറി പ്രസിഡന്റ് പി .സി ഫിലിപ്പ്, സെക്രട്ടറി ടി.ബി ശശി, ബിന്ദു സാബു തുടങ്ങിയവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!