നാട്ടുവാര്‍ത്തകള്‍
ഗാന്ധി ശില പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കണം


വണ്ടിപെരിയാര്‍: ചെങ്കര ഗാന്ധി ശിലയുടെ പുനര്‍നിര്‍മാണം ഉടന്‍ പൂര്‍ത്തികരിക്കണമെന്നും പഞ്ചായത്തംഗത്തിന്റെ അനാസ്ഥ അനേ്വഷിക്കണമെന്നും ആവശ്യപെട്ട് ഡി.വൈ.എഫ്.ഐ ധര്‍ണ നടത്തി.
പുനര്‍നിര്‍മാണത്തിനായി പഞ്ചായത്തില്‍ നിന്നും വകയിരുത്തിയ തുകയുടെ 2,20000 രൂപ കൈപ്പറ്റിയ മെമ്പര്‍ തുകയുടെ പത്തിലൊന്ന് പണി പോലും ഒന്നര വര്‍ഷമായിട്ടും നടത്തിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു. മേഖല സെക്രട്ടറി സെന്തില്‍ ചെങ്കരയില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.