Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

എന്റെ മകനെ നിങ്ങൾ കൈവിടരുതേ



എന്റെ മകന് വേണ്ടി ഞാൻ നിങ്ങളുടെ മുന്നിൽ കൈകൂപ്പി അപേക്ഷിക്കുകയാണ്
നിങ്ങളുടെ ഒരു 100 രൂപയാണെങ്കിൽ അത് ഈ കുടുംബത്തെ സംബന്ധിച്ചെടുത്തോളം അത്രയും വലുതാണ് .
ഒരു അമ്മയുടെ വാക്കൂ കൾ ആണ്.

Google pay,phone pay
7593041080 (Jesbin Jobit)
9747864002 (Sreeja Jobit)

കട്ടപ്പന ഇടുക്കി കാഞ്ചിയാർ പഞ്ചായത്ത്. 10-ാം വാർഡിൽ വെങ്ങാലൂർ ഹൗസിൽ താമസിക്കുന്ന ജോബിറ്റ് ജോസഫ്, ശ്രീജ ജോബിറ്റ് ദമ്പദികളുടെ മകൻ ജെസ് ബിൻ ജോബിറ്റ്.10 വയസ്സ്.AML എന്ന ഗുരുതരാവസ്ഥയിലുള്ള കാൻസർ ബാധിച്ചു കോഴിക്കോട് മൈത്രയിൽ ചികിത്സയിൽ ആണ് മജ്ജ മാറ്റി വെക്കൽ അടക്കം മോൻ്റെ ജീവൻ രക്ഷിക്കാൻ ഇനി 15 ലക്ഷം രൂപവേണം എല്ലാവരും സഹകരിക്കുകയും ഷെയർചെയ്യുകയും ചെയ്‌തു മോൻ്റെ ജീവൻ രക്ഷിക്കണം എന്ന് അപേക്ഷിക്കുന്നു.

ഈ കുടുംബത്തെ സംബന്ധിച്ചിടത്തോളം അത് ഒരു വലിയ ഭാരിച്ച തുകയാണ് ഇത്രയും വലിയ തുക നൽകാൻ കഴിയാത്തതിനാൽ, പാവപ്പെട്ട
ഇവരുടെ കുടുംബത്തിന് നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


NAME : SREEJA JOBIT
A/C No : 13090100154075
IFSC : FDRL0001309
BR : KANCHIYAR
BANK : FEDERAL BANK









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!